SPECIAL REPORTഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ കണ്ടത് കായലിലേക്ക് നോക്കി നില്ക്കുന്ന പെണ്‍കുട്ടിയെ; പാതിരാത്രി ഒറ്റയ്ക്ക് കുട്ടി നില്ക്കുന്നതില് അസാധാരണത തോന്നിയത് നിര്‍ണ്ണായകം; കായലിലേക്ക് പെണ്‍കുട്ടി ചാടിയതും കൂടെ ചാടിയത് നിര്‍ണ്ണായകമായി; ആക്കുളത്തെ ഹീറോ വെള്ളായണിയിലെ വിനോദ്; ജീവന്റെ വില അറിഞ്ഞ പ്രവര്ത്തനംമറുനാടൻ മലയാളി ബ്യൂറോ15 Oct 2025 12:25 PM IST